Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UAE

Middle East and Gulf

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗം 2026-27 ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

എ.​എം അ​ൻ​സാ​ർ (പ്ര​സി​ഡ​ന്‍റ്), ന​സീ​ർ പെ​രു​മ്പാ​വൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​ടി. റ​ഫീ​ഖ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നീ​ഷ് മോ​ൻ അ​നീ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

11 അം​ഗ എ​ക്സി​ക്യു്ട്ടീ​വ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ബ്ദു​ൽ റി​യാ​സ്, അ​മീ​റു​ദ്ധീ​ൻ, അ​നീ​ഷ് ഭാ​സി, അ​നു​പ ബാ​ന​ർ​ജി, ബി​ബി​ൻ ച​ന്ദ്ര​ൻ, ഹാ​റൂ​ൺ, ഗോ​പ​കു​മാ​ർ, രാ​ജേ​ഷ് മ​ഠ​ത്തി​ൽ, സ​ലിം നൗ​ഷാ​ദ്, ഷി​ബു കെ ​ച​ന്ദ്ര​ൻ, എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ര​ത്‌​ന​കു​മാ​ർ (ഓ​ഡി​റ്റ​ർ), സി​റാ​ജു​ദ്ധീ​ൻ (അ​സി​സ്റ്റ​ന്‍റ് ഓ​ഡി​റ്റ​ർ), പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ ടിവി റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ യാ​സ​ർ അ​റാ​ഫ​ത് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

എ​ഡി​റ്റ​ർ അ​ഹ​ദ് വെ​ട്ടൂ​ർ തെര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

NRI

എ​സ്ബി - അ​സം​പ്‌​ഷ​ൻ സം​യു​ക്ത അ​ലും​നി യു​എ​ഇ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ദു​ബാ​യി: യു​എ​ഇ​യി​ലെ ആ​ദ്യ​കാ​ല അ​ലും​നി​ക​ളി​ലൊ​ന്നാ​യ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് അ​ലും​നി​ക്കൊ​പ്പം ച​ങ്ങ​നാ​ശേ​രി അ​സം​പ്‌​ഷ​ൻ കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി എ​സ്ബി - അ​സം​പ്‌​ഷ​ൻ സം​യു​ക്ത അ​ലും​നി യു​എ​ഇ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ചു.

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ളജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​സ്ബി - അ​സം​പ്‌​ഷ​ൻ സം​യു​ക്ത അ​ലും​നി യു​എ​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ലും​നി ലോ​ഗോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ഉ​പ​ദേ​ഷ്‌​ടാ​ക്ക​ളാ​യ ജോ ​കാ​വാ​ലം, ബി​ജു ഡൊ​മി​നി​ക് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ഫാ. ​റ്റെ​ജി പു​ത്ത​ൻ​വീ​ട്ടി​ൽ​ക​ളം ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം ന​ട​ത്തി.

എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഫാ.ഡോ. ടോം ​കു​ന്നും​പു​റം, ഫാ. ​ജി​ജോ മാ​റാ​ട്ടു​ക​ളം, എ​സ്ബി കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും കേ​ര​ള​ത്തി​ലെ മു​ൻ ഡി​ജി​പി​യു​മാ​യ ടോ​മി​ൻ ജെ. ​ത​ച്ചങ്ക​രി, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ തോ​മ​സ് ത​റ​യി​ലി​നെ ട്ര​ഷ​റ​ർ ജോ​സ​ഫ് ക​ള​ത്തി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

അ​ലും​നി ഭാ​ര​വാ​ഹി​ക​ളെ​യും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും മാ​ർ തോ​മ​സ് ത​റ​യി​ൽ പൂ​ക്ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളെ ആ​ർ​ച്ച്ബി​ഷ​പ് ആ​ദ​രി​ച്ചു. സ​ജി​ത്ത് ഗോ​പി, ബെ​റ്റി ജെ​യിം​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‌ ഉ​പ​ഹാ​രം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു തോ​മ​സ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​ൺ​സ് മാ​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജൂ​ലി പോ​ൾ അ​വ​താ​ര​ക​യാ​യി​രു​ന്നു. അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ആ​ശ​യ വി​നി​മ​യ​ത്തി​ന് ഗീ​തി സെ​ബി​ൻ നേ​തൃ​ത്വം ന​ൽ​കി.

സെ​ക്ര​ട്ട​റി ലി​ജി മോ​ൾ ബി​നു, ജോ. ​സെ​ക്ര​ട്ട​റി ബെ​റ്റി ജെ​യിം​സ് എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

യു​എ​ഇ​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി ലു​ലു​വി​ൽ അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ൽ

അ​ബു​ദാ​ബി: യു​എ​ഇ​യു​ടെ 54-ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും മി​ക​ച്ച പി​ന്തു​ണ​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ "അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ൽ' ആ​രം​ഭി​ച്ചു. അ​ബു​ദാ​ബി ഖാ​ലി​ദി​യ മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ലി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

ദാ​ബി ഹോ​ൾ​ഡിം​ഗ് ക​മ്പ​നി പി​ജെ​എ​സ്‌​സി​യു​ടെ ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ, യു​എ​ഇ റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ സ​യീ​ദ് ബി​ൻ ത​ഹ്നൂ​ൻ അ​ൽ ന​ഹ്യാ​ൻ, വ്യ​വ​സാ​യ - നൂ​ത​ന സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഹ​സ​ൻ ജാ​സിം അ​ൽ നൊ​വൈ​സ്, ഒ​മ​ർ സു​വൈ​ന അ​ൽ സു​വൈ​ദി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ അ​ൽ ഹ​മ്മ​ദി, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കി രാ​ജ്യ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​ന് പി​ന്തു​ണ​യേ​കു​ന്ന​താ​ണ് പ​ദ്ധ​തി. അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ലി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​ണ് ലു​ലു സ്റ്റോ​റു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

യു​എ​ഇ​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും സ്വ​യം​പ​ര്യാ​പ്ത​യ്ക്കും പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ൽ എ​ന്ന് ലു​ലു ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി. പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​പ​ണി ലു​ലു സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ക്കും. യു​എ​ഇ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ലു​ലു ന​ൽ​കി വ​രു​ന്ന​തെ​ന്നും അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ സം​ഭ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സി​ലാ​ലു​മാ​യും മു​സ്ത​ദാ​മ ഫാ​മു​മാ​യും ലു​ലു ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​ലാ​ൽ ഫു​ഡ് സെ​ക്യൂ​രി​റ്റി സി​ഇ​ഒ ഹു​മൈ​ദ് അ​ഹ​മ്മ​ദ് അ​ൽ റു​മൈ​തി, ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട‌​ർ എം.​എ. അ​ഷ​റ​ഫ് അ​ലി എ​ന്നി​വ​ർ സി​ലാ​ലു​മാ​യു​ള്ള ധാ​ര​ണാ​പ​ത്ര​വും മു​സ്ത​ദാ​മ ഫാം​സ് സിഇഒ റാ​ഷെ​ദ് അ​ൽ​സാ​ബി ലു​ലു ഗ്ലോ​ബ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ എം.​എ. സ​ലിം എ​ന്നി​വ​ർ മു​സ്ത​ദാ​മ ഫാം​സു​മാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ലും ഒ​പ്പു​വ​ച്ചു.

ച​ട​ങ്ങി​ൽ യു​എ​ഇ​യി​ലെ ക​ർ​ഷ​ക​രെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. സ്പേ​സ​സ് ഇ​ൻ​വെ​സ്റ്റ്മെന്‍റ് ചെ​യ​ർ​മാ​ൻ ഫാ​ഹെ​ദ് അ​ൽ​ബ്ലൂ​ഷി, എ​ക്സ്പോ​ണ​ൻ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ സ​യീ​ദ് അ​ൽ​സാ​ബി, ലു​ലു സി​ഇ​ഒ സെ​യ്ഫി രൂ​പാ​വാ​ല, ലു​ലു ഗ്രൂ​പ്പ് ചീ​ഫ് ഓ​പ്പ​റേ​റ്റിംഗ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി ഓ​ഫീ​സ​ർ വി.​ഐ. സ​ലിം, ലു​ലു ഗ്ലോ​ബ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up